നവ്യയുടെ വലിയ സ്വപ്നമായിരുന്നു, തന്റെയും കുടുംബത്തിന്റെയും എല്ലാ പിന്തുണയും...: ആശംസകളുമായി സന്തോഷ്: വിഡിയോ
നടി നവ്യ നായരുടെ നേതൃത്വത്തിൽ കൊച്ചിയിൽ ആരംഭിച്ച നൃത്തവിദ്യാലയം ‘മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ്’നു ആശംസകളുമായി താരത്തിന്റെ ഭർത്താവ് സന്തോഷ്.
നവ്യയുടെ സ്വപ്നമായിരുന്നു സ്വന്തമായൊരു ഡാന്‍സ് സ്കൂളെന്നും തന്റെയും കുടുംബത്തിന്റെയും എല്ലാ പിന്തുണയും നവ്യയ്ക്ക് ഉണ്ടാകുമെന്നും സന്തോഷ് പറഞ്ഞു.
ADVERTISEMENT
കൊച്ചി പടമുകളിൽ ലീഡർ കെ. കരുണാകരൻ റോഡിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം ലോകപ്രശസ്ത ഭരതനാട്യം നർത്തകി പ്രിയദർശിനി ഗോവിന്ദും സൂര്യ കൃഷ്ണമൂർത്തിയും ചേർന്ന് ഉദ്ഘാടനം ചെയ്തു.
മാതംഗിയുടെ വെബ്സൈറ്റ് സംവിധായകൻ സിബി മലയിൽ സ്വിച്ച് ഓൺ ചെയ്തു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT