പൂജപ്പുര രവി ഇനി പൂജപ്പുരയിലുണ്ടാകില്ല: ജനിച്ചു വളർന്ന നാടും വീടും വിട്ട് പുതിയ ഇടത്തേക്ക്
പൂജപ്പുര രവി ഇനി പൂജപ്പുരയിലുണ്ടാകില്ല. സ്വന്തം പേരിനൊപ്പം തന്റെ നാടിന്റെ പേരിനെയും പെരുമ പോലെ ഒപ്പം കൂട്ടിയ മലയാളത്തിന്റെ പ്രിയനടൻ പൂജപ്പുര വിടുന്നു. മൂന്നാര്‍ മറയൂരില്‍ മകള്‍ ലക്ഷ്മിയോടൊപ്പമാകും ഇനി അദ്ദേഹത്തിന്റെ താമസം. പൂജപ്പുര ചെങ്കള്ളൂർ കൈലാസ് നഗറിൽ ജനിച്ചു വളർന്ന കുടുംബ വീടിനു സമീപം 40 വർഷം

പൂജപ്പുര രവി ഇനി പൂജപ്പുരയിലുണ്ടാകില്ല. സ്വന്തം പേരിനൊപ്പം തന്റെ നാടിന്റെ പേരിനെയും പെരുമ പോലെ ഒപ്പം കൂട്ടിയ മലയാളത്തിന്റെ പ്രിയനടൻ പൂജപ്പുര വിടുന്നു. മൂന്നാര്‍ മറയൂരില്‍ മകള്‍ ലക്ഷ്മിയോടൊപ്പമാകും ഇനി അദ്ദേഹത്തിന്റെ താമസം.
പൂജപ്പുര ചെങ്കള്ളൂർ കൈലാസ് നഗറിൽ ജനിച്ചു വളർന്ന കുടുംബ വീടിനു സമീപം 40 വർഷം മുൻപ് നിർമിച്ച വീട്ടില്‍ നിന്നാണ് മറയൂരിലേക്കുള്ള മാറ്റം. പൂജപ്പുരയിലെ വീട്ടിൽ ഒപ്പമുണ്ടായിരുന്ന മകൻ ഹരി കുമാർ അയര്‍ലന്റിലേക്ക് പോകുന്നതിനിലാണു ജനിച്ചു വളർന്ന നാടും വീടും വിടാൻ അദ്ദഹം തയാറാകുന്നത്.
രവിയുടെ ഭാര്യ തങ്കമ്മ ആറുവര്‍ഷം മുമ്പ് യാത്രയായി. അച്ഛനെ വീട്ടില്‍ തനിച്ചാക്കാന്‍ മക്കള്‍ക്കും താല്‍പര്യമില്ല. 2016ൽ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.