‘സൂപ്പര്‍ ശരണ്യ’ക്കു ശേഷം അര്‍ജുൻ അശോകും അനശ്വര രാജനും മമിത ബൈജുവും വീണ്ടും ഒന്നിക്കുന്ന ‘പ്രണയ വിലാസം’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. ഹക്കിം ഷാ, മനോജ് കെ.യു. എന്നിവരാണ് മറ്റ് പ്രധാന

‘സൂപ്പര്‍ ശരണ്യ’ക്കു ശേഷം അര്‍ജുൻ അശോകും അനശ്വര രാജനും മമിത ബൈജുവും വീണ്ടും ഒന്നിക്കുന്ന ‘പ്രണയ വിലാസം’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്.

ഹക്കിം ഷാ, മനോജ് കെ.യു. എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഷിനോസ് ആണ് ഛായാഗ്രാഹണം. ഷാൻ റഹ്‍മാൻ സംഗീത സംവിധാനം. സിബി ചവറ, രഞ്‍ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT