‘നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി’യുമായി അനൂപ് മേനോൻ. അനൂപ് മേനോൻ എഴുതി സംവിധാനം ചെയ്യുന്ന മൂന്നാം ചിത്രമാണ് ഇത്. നിർമാണവും അനൂപ് തന്നെ. ഷില്ലോംഗിലും ഉത്തരാഖണ്ഡിലുമാകും ‘നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി’ ചിത്രീകരിക്കുക. ഏപ്രിലില്‍ ചിത്രീകരണം തുടങ്ങും. നേരത്തെ വി.കെ പ്രകാശിന്റെ സംവിധാനത്തില്‍

‘നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി’യുമായി അനൂപ് മേനോൻ. അനൂപ് മേനോൻ എഴുതി സംവിധാനം ചെയ്യുന്ന മൂന്നാം ചിത്രമാണ് ഇത്. നിർമാണവും അനൂപ് തന്നെ.

ഷില്ലോംഗിലും ഉത്തരാഖണ്ഡിലുമാകും ‘നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി’ ചിത്രീകരിക്കുക. ഏപ്രിലില്‍ ചിത്രീകരണം തുടങ്ങും.

ADVERTISEMENT

നേരത്തെ വി.കെ പ്രകാശിന്റെ സംവിധാനത്തില്‍ ഒരു നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി എന്ന പേരില്‍ പ്രഖ്യാപിച്ച ചിത്രമാണ് ഇത്. നേരത്തെ പ്രഖ്യാപിച്ചതു പോലെ പ്രിയാ വാരിയര്‍ ചിത്രത്തില്‍ നായികയായി എത്തുമോ എന്നതും വ്യക്തമല്ല.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT