സിബി തോമസ് ഇനി ഡിവൈഎസ്പി: സിനിമയിലല്ല, ജീവിതത്തിൽ...
സിനിമ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് വയനാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈഎസ്പി ആയി സ്ഥാനകയറ്റം. നിലവിൽ അദ്ദേഹം കാസർകോട് വിജിലൻസ് ഇൻസ്പെക്ടറാണ്. ദിലീഷ് പോത്തന്റെ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയിലൂടെയാണ് സിബി അഭിനയ രംഗത്തേക്കെത്തുന്നത്. തുടർന്ന് ‘പ്രേമസൂത്രം’, ‘കാമുകി’,

സിനിമ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് വയനാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈഎസ്പി ആയി സ്ഥാനകയറ്റം. നിലവിൽ അദ്ദേഹം കാസർകോട് വിജിലൻസ് ഇൻസ്പെക്ടറാണ്.
ദിലീഷ് പോത്തന്റെ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയിലൂടെയാണ് സിബി അഭിനയ രംഗത്തേക്കെത്തുന്നത്. തുടർന്ന് ‘പ്രേമസൂത്രം’, ‘കാമുകി’, ‘ഒരു കുപ്രസിദ്ധ പയ്യന്‍’, ‘ഹാപ്പി സര്‍ദാര്‍’, ‘ട്രാന്‍സ്’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. രാജീവ് രവി സംവിധാനം ചെയ്ത ‘കുറ്റവും ശിക്ഷയും’ എന്ന ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തും സിബി ആണ്.