യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചു എന്ന കേസില്‍ സംവിധായിക ലക്ഷ്മി ദീപ്തയെ (ശ്രീല പി. മണി) അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍. സിനിമയില്‍ നായകനാക്കാമെന്ന് പറഞ്ഞ് അശ്ലീല സീരീസില്‍ അഭിനയിപ്പിച്ചെന്നാണ് പരാതി. അരുവിക്കര പോലീസ് അറസ്റ്റ് ചെയ്ത്,

യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചു എന്ന കേസില്‍ സംവിധായിക ലക്ഷ്മി ദീപ്തയെ (ശ്രീല പി. മണി) അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍. സിനിമയില്‍ നായകനാക്കാമെന്ന് പറഞ്ഞ് അശ്ലീല സീരീസില്‍ അഭിനയിപ്പിച്ചെന്നാണ് പരാതി.

അരുവിക്കര പോലീസ് അറസ്റ്റ് ചെയ്ത്, നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ ലക്ഷ്മി ദീപ്തയ്ക്ക് കോടതി വ്യവസ്ഥകളോടെ ജാമ്യം നല്‍കി. എല്ലാ ബുധനാഴ്ച്ചയും വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകണം. രാവിലെ 9 മണി മുതല്‍ 12 മണി വരെയാണ് ഹാജരാകേണ്ടത്. വരുന്ന ആറ് ആഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന തെളിവുകള്‍ നല്‍ക്കണം, ചോദ്യം ചെയ്യാന്‍ സമയം കുടുതല്‍ വേണമെങ്കില്‍ അനുവദിക്കുമെന്നും കോടതി. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ലക്ഷ്മി ദീപ്തയ്ക്ക് ജാമ്യം അനുവദിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT