സ്റ്റൈലിഷ് ലുക്കിൽ, വൻ മേക്കോവറിൽ കീർത്തി സുരേഷ്: പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു
തെന്നിന്ത്യയുടെ പ്രിയനായിക കീർത്തി സുരേഷിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ‘Blooming bold!’ എന്ന കുറിപ്പോടെയാണ് ഈ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അൾട്രാ ഗ്ലാമർ ലുക്കിലാണ് ചിത്രങ്ങളില്‍ കീർത്തി പ്രത്യക്ഷപ്പെടുന്നത്.
തെലുങ്കിൽ, നാനി നായകനാകുന്ന ‘ദസറ’യാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.
ADVERTISEMENT
തമിഴ് ചിത്രങ്ങളായ മാമന്നൻ, സൈറൺ, രഘു താത്ത, റിവോൾവർ റീത്താ എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT