ഭാര്യ ആര്യ അഭിഭാഷകയായി എന്‍ റോള്‍ ചെയ്തതിന്റെ സന്തോഷം പങ്കുവച്ച് നടനും മിമിക്രി കലാകാരനുമായ നോബി മാർക്കോസ്. ‘നീ നിന്റെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കി മാറ്റി. അഭിനന്ദനങ്ങള്‍ അഡ്വ. ആര്യ നോബി’ എന്നാണ് ആര്യയുടെ ചിത്രം പങ്കുവച്ച് നോബി സോഷ്യൽ മീഡിയയിൽ കുറിച്ചത്. നിരവധിയാളുകളാണ് ആര്യയ്ക്ക് ആശംസകളുമായി

ഭാര്യ ആര്യ അഭിഭാഷകയായി എന്‍ റോള്‍ ചെയ്തതിന്റെ സന്തോഷം പങ്കുവച്ച് നടനും മിമിക്രി കലാകാരനുമായ നോബി മാർക്കോസ്. ആര്യയുടെ ചിത്രം പങ്കുവച്ചാണ് നോബി സോഷ്യൽ മീഡിയയിൽ സന്തോഷം കുറിച്ചത്. നിരവധിയാളുകളാണ് ആര്യയ്ക്ക് ആശംസകളുമായി എത്തുന്നത്.

വീട്ടുകാരുടെ സമ്മതമില്ലാതെയുള്ള വിവാഹമായിരുന്നു ഇരുവരുടേതും. ആര്യ പഠിച്ചിരുന്ന കോളജിൽ പരിപാടി അവതരിപ്പിക്കാനായി എത്തിയതാണ് നോബി. ആ പരിചയം പ്രണയമായി. തുടർന്ന് വിവാഹവും. പ്രണയവിവാഹത്തിന്റെ കളിയാക്കലുകൾ ഭയന്ന്, അപ്പോൾ മൂന്നാം വർഷ വിദ്യാർത്ഥിനിയായിരുന്ന ആര്യ പഠനം നിർത്തുകയായിരുന്നു. പിന്നീടാണ് പഠനം പുനരാരംഭിച്ച്, തന്റെ ലക്ഷ്യത്തിലേക്കെത്തിയത്.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT