വാർത്തകളിൽ തെളിയുന്നതിന്റെ സത്യമെന്ത് ? ‘ലൈവ്’ ടീസർ എത്തി
എസ്.സുരേഷ്ബാബുവിന്റെ തിരക്കഥയിൽ സംവിധായകൻ വി.കെ പ്രകാശ് ഒരുക്കുന്ന ‘ലൈവ്’ ന്റെ ടീസർ എത്തി. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.
മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാരിയർ, കൃഷ്ണ പ്രഭ, രശ്മി സോമൻ എന്നിവരാണ് താരനിരയിൽ.
ADVERTISEMENT
‘ഫിലിംസ് 24’ന്റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം – നിഖിൽ എസ് പ്രവീണ്‍.
ADVERTISEMENT
ADVERTISEMENT