കാലിൽ പുത്തൻ ടാറ്റൂവുമായി പ്രയാഗ: ചിത്രങ്ങൾ പങ്കുവച്ച് താരം
കാലിൽ പുത്തൻ ടാറ്റൂവുമായി മലയാളത്തിന്റെ പ്രിയതാരം പ്രയാഗ മാർട്ടിൻ. പുത്തൻ ടാറ്റുവിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അടുത്തിടെയായി ഹെയർസ്റ്റൈലിൽ ഉൾപ്പടെ തകർപ്പൻ മേക്കോവറിലാണ് പ്രയാഗ. ‘ഗിത്താർ കമ്പി മേലെ നിൻഡ്ര്’ എന്ന ചിത്രത്തില്‍ സൂപ്പർതാരം സൂര്യയുടെ നായികയായി തമിഴിലും ഇതിനോടകം

കാലിൽ പുത്തൻ ടാറ്റൂവുമായി മലയാളത്തിന്റെ പ്രിയതാരം പ്രയാഗ മാർട്ടിൻ. പുത്തൻ ടാറ്റുവിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
അടുത്തിടെയായി ഹെയർസ്റ്റൈലിൽ ഉൾപ്പടെ തകർപ്പൻ മേക്കോവറിലാണ് പ്രയാഗ.
‘ഗിത്താർ കമ്പി മേലെ നിൻഡ്ര്’ എന്ന ചിത്രത്തില്‍ സൂപ്പർതാരം സൂര്യയുടെ നായികയായി തമിഴിലും ഇതിനോടകം താരമായിക്കഴിഞ്ഞ പ്രയാഗയുടെ ജമാലിന്റെ പുഞ്ചിരി, ബുള്ളറ്റ് ഡയറീസ് എന്നീ ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നു.