ലോങ് ഗൗണില്‍ മനോഹരിയായി മീനാക്ഷി...മിനി കൂപ്പറിൽ താരപുത്രി...വിഡിയോ
മലയാളി പ്രേക്ഷകരുടെ പ്രിയതാരപുത്രിയാണ് നടൻ ദിലീപിന്റെയും നടി മഞ്ജു വാരിയരുടെയും ഏകമകളായ മീനാക്ഷി. സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും തന്റെതായ ഒരു ആരാധകസംഘത്തെ സൃഷ്ടിക്കാൻ ഇതിനോടകം മീനാക്ഷിയ്ക്കായിട്ടുണ്ട്. ഇപ്പോഴിതാ, മിനി കൂപ്പർ ഓടിച്ചു പോകുന്ന മീനാക്ഷിയുടെ ഒരു

മലയാളി പ്രേക്ഷകരുടെ പ്രിയതാരപുത്രിയാണ് നടൻ ദിലീപിന്റെയും നടി മഞ്ജു വാരിയരുടെയും ഏകമകളായ മീനാക്ഷി. സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും തന്റെതായ ഒരു ആരാധകസംഘത്തെ സൃഷ്ടിക്കാൻ ഇതിനോടകം മീനാക്ഷിയ്ക്കായിട്ടുണ്ട്.
ഇപ്പോഴിതാ, മിനി കൂപ്പർ ഓടിച്ചു പോകുന്ന മീനാക്ഷിയുടെ ഒരു പുത്തൻ വിഡിയോയാണ് വൈറൽ. പ്രിയസുഹൃത്തും യുവനായികയുമായ നമിത പ്രമോദിന്റെ ‘പെപ്രിക്ക’ എന്ന ക്ലോത്ത് ബ്രാൻഡിന്റെ ഉദ്ഘാടനത്തിനെത്തിയാണ് മീനാക്ഷി. ഇളം പച്ച നിറത്തിലുള്ള ലോങ് ഗൗണില്‍ സിപിംള്‍ മേക്കപ്പുമായി അതീവ സുന്ദരിയായാണ് മീനാക്ഷി എത്തിയത്. സുഹൃത്ത് ഖദീജയും ഒപ്പമുണ്ടായിരുന്നു.