ആസിഫ് അലിയെ നായകനാക്കി രോഹിത്ത് വി.എസ്. സംവിധാനം ചെയ്യുന്ന ആക്‌ഷൻ എന്റർടെയ്നർ ‘ടിക്കി ടാക്ക’യുടെ കർട്ടൻ റെയ്സർ ടീസർ എത്തി. നടന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് വിഡിയോ റിലീസ് ചെയ്തത്. ആക്‌ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ

ആസിഫ് അലിയെ നായകനാക്കി രോഹിത്ത് വി.എസ്. സംവിധാനം ചെയ്യുന്ന ആക്‌ഷൻ എന്റർടെയ്നർ ‘ടിക്കി ടാക്ക’യുടെ കർട്ടൻ റെയ്സർ ടീസർ എത്തി. നടന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് വിഡിയോ റിലീസ് ചെയ്തത്.

ആക്‌ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.

ADVERTISEMENT

ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, നസ്ലിൻ, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT