വാഹനാപകടത്തെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന നടനും നർത്തകനുമായ നകുൽ തമ്പിയെ സന്ദർശിച്ച് നടി അഹാന കൃഷ്ണ. നകുലിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന ശുഭവാർത്തയും അഹാന പങ്കുവയ്ക്കുന്നു. നകുൽ വീണ്ടും പഴയ ഉൽസാഹത്തിലേക്കു തിരികെയെത്തുമെന്നാണ് പ്രതീക്ഷ. അതിനായി പ്രാർത്ഥിക്കുന്നതായും താരം. നകുലിനൊപ്പമുള്ള

വാഹനാപകടത്തെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന നടനും നർത്തകനുമായ നകുൽ തമ്പിയെ സന്ദർശിച്ച് നടി അഹാന കൃഷ്ണ.

ADVERTISEMENT

നകുലിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന ശുഭവാർത്തയും അഹാന പങ്കുവയ്ക്കുന്നു. നകുൽ വീണ്ടും പഴയ ഉൽസാഹത്തിലേക്കു തിരികെയെത്തുമെന്നാണ് പ്രതീക്ഷ. അതിനായി പ്രാർത്ഥിക്കുന്നതായും താരം. നകുലിനൊപ്പമുള്ള ഫോട്ടോയും വിഡിയോയും അഹാന പോസ്റ്റ് ചെയ്തിട്ടുണ്ട്.

ADVERTISEMENT

ഡി ഫോർ ഡാൻസ് എന്ന നൃത്ത റിയാലിറ്റി ഷോയിലൂടെയാണ് നകുൽ തമ്പി ശ്രദ്ധേയനായത്. തുടർന്ന് പതിനെട്ടാം പടി എന്ന ചിത്രത്തിൽ അഭിനയിച്ചു. എന്നാൽ അപ്രതീക്ഷിതമായി സംഭവിച്ച അപകടം നകുലിന്റെ ജീവിതത്തെ സാരമായി ബാധിയ്ക്കുകയായിരുന്നു.

ADVERTISEMENT
ADVERTISEMENT