വേറിട്ട കോസ്റ്റ്യൂമിൽ മനോഹരിയായി ഹണി റോസ്. ഒരു ചടങ്ങിൽ പങ്കെടുക്കാനാണ് താരം സ്റ്റൈലിഷ് ലുക്കിൽ എത്തിയത്. ഉദ്ഘാടനങ്ങളിലും സിനിമകളിലും സജീവസാന്നിധ്യമായ ഹണി ധരിക്കുന്ന വേഷങ്ങള്‍ എപ്പോഴും ചര്‍ച്ചകളില്‍ നിറയാറുണ്ട്. പരിപാടിക്ക് ഹണി എത്തിയതും ആരാധകർ ഇളകി മറിഞ്ഞു. ആരാധകർക്കൊപ്പം താരം പാട്ടിന് ചുവട്

വേറിട്ട കോസ്റ്റ്യൂമിൽ മനോഹരിയായി ഹണി റോസ്. ഒരു ചടങ്ങിൽ പങ്കെടുക്കാനാണ് താരം സ്റ്റൈലിഷ് ലുക്കിൽ എത്തിയത്. ഉദ്ഘാടനങ്ങളിലും സിനിമകളിലും സജീവസാന്നിധ്യമായ ഹണി ധരിക്കുന്ന വേഷങ്ങള്‍ എപ്പോഴും ചര്‍ച്ചകളില്‍ നിറയാറുണ്ട്.

പരിപാടിക്ക് ഹണി എത്തിയതും ആരാധകർ ഇളകി മറിഞ്ഞു. ആരാധകർക്കൊപ്പം താരം പാട്ടിന് ചുവട് വച്ചു. ഇതിന്റെ വിഡിയോ വൈറലാണ്.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT