‘ആനന്ദം’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ യുവതാരമാണ് തോമസ് മാത്യു. ആനന്ദത്തിനു ശേഷം ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിലൊന്നും താരത്തെ കണ്ടിരുന്നില്ല. ഇപ്പോഴിതാ, വൻ മേക്കോവറിൽ ഒരു വലിയ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. കാളിദാസ് ജയറാം, അർജുൻ ദാസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം

‘ആനന്ദം’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ യുവതാരമാണ് തോമസ് മാത്യു. ആനന്ദത്തിനു ശേഷം ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിലൊന്നും താരത്തെ കണ്ടിരുന്നില്ല. ഇപ്പോഴിതാ, വൻ മേക്കോവറിൽ ഒരു വലിയ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം.

കാളിദാസ് ജയറാം, അർജുൻ ദാസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം ‘പോർ’ലൂടെയാണ് തോമസ് മാത്യു വീണ്ടും സജീവമാകാനൊരുങ്ങുന്നത്. ആനന്ദത്തിലെ പാവം പയ്യൻ ലുക്ക് വിട്ട് റഫ് ലുക്കിലാണ് തോമസ് മാത്യു ചിത്രത്തിൽ. തോമസിന്റെ ട്രാൻസ്ഫർമേഷൻ ഗംഭീരമാണെന്ന് സോഷ്യൽ മീഡിയ. ആ പഴയ തോമസ് തന്നെയാണോ ഇതെന്നു വിശ്വസിക്കാനാകുന്നില്ലത്രേ. മേക്കോവർ ലുക്കിലുള്ള തോമസിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT