സംവിധായകൻ അമൽനീരദുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നു വിട്ടുനിൽക്കുകയാണ് മലയാളത്തിന്റെ പ്രിയ അഭിനേത്രി ജ്യോതിർമയി. സോഷ്യൽ മീഡിയയിലും താരം സജീവമല്ല. എങ്കിലും ജ്യോതിർമയിയുടെ ചിത്രങ്ങൾക്കും ജ്യോതിർമയിയുമായ ബന്ധപ്പെട്ട വിശേഷങ്ങൾക്കുമൊക്കെ സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ്. ഇപ്പോഴിതാ, താരത്തിന്റെ

സംവിധായകൻ അമൽനീരദുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നു വിട്ടുനിൽക്കുകയാണ് മലയാളത്തിന്റെ പ്രിയ അഭിനേത്രി ജ്യോതിർമയി. സോഷ്യൽ മീഡിയയിലും താരം സജീവമല്ല. എങ്കിലും ജ്യോതിർമയിയുടെ ചിത്രങ്ങൾക്കും ജ്യോതിർമയിയുമായ ബന്ധപ്പെട്ട വിശേഷങ്ങൾക്കുമൊക്കെ സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ്.

ഇപ്പോഴിതാ, താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ. കേരള മീഡിയ അക്കാദമി പൂർവ വിദ്യാർത്ഥി സംഗമത്തിനു ജ്യോതിർമയി എത്തിയപ്പോഴുള്ളതാണീ ചിത്രം. പതിവുപോലെ സിംപിൾ ലുക്കിലാണ് താരം. സോൾട്ട് ആന്‍ഡ് പെപ്പർ ഹെയർ സ്റ്റൈലിൽ, ഷർട്ടും കറുത്ത പാന്റും കണ്ണടയുമായിരുന്നു വേഷം.

ADVERTISEMENT

അമലിന്റെ പിതാവും മഹാരാജാസ് കോളജ് മുൻ അധ്യാപകനും എഴുത്തുകാരനുമായ, അന്തരിച്ച പ്രൊഫ. സി.ആർ ഓമനക്കുട്ടന്റെ പുസ്തക പ്രകാശന ചടങ്ങിലാണ് ജ്യോതിർമയിയെ അടുത്തിടെ ഒരു പൊതുചടങ്ങിൽ പ്രേക്ഷകർ കണ്ടത്. കുറച്ചു നാളുകൾക്കു മുമ്പ് തല മുണ്ഡനം ചെയ്ത ജ്യോതിർമയിയുടെ ഒരു ഫോട്ടോ അമൽ നീരദ് സോഷ്യൽമീഡിയയിൽ പങ്കിട്ടതും വൈറലായിരുന്നു.

2015 ഏപ്രിൽ നാലിനാണ് അമൽ നീരദും ജ്യോതിർമയിയും വിവാഹിതരായത്. 2013 ഇറങ്ങിയ ഹൗസ്ഫുള്ളാണ് ജ്യോതിർമയി അവസാനമായി അഭിനയിച്ച ചിത്രം.

ADVERTISEMENT
ADVERTISEMENT