ഫിയോക് സിനിമാവിതരണരംഗത്തേക്ക്: ആദ്യ ചിത്രം ‘പവി കെയർടേക്കർ’
തിേറ്ററുടമകളുടെ സംഘടനയായ ഫിയോക് സിനിമാവിതരണരംഗത്തേക്ക്. സംഘടനയുടെ ചെയർമാൻ കൂടിയായ നടൻ ദിലീപ് നായകനായ ‘പവി കെയർടേക്കർ’ എന്ന സിനിമയുമായാണ് ഫിയോക്കിന്റെ പുതിയ ചുവട് വയ്പ്പ്. ഏപ്രിൽ 26ന് ചിത്രം തിേയറ്ററുകളിലെത്തും. മണിയൻ പിള്ള രാജു നിർമിച്ച ഒരു ചിത്രവും ഫിയോക് വിതരണത്തിനെടുത്തിട്ടുണ്ട്. മേയ് 17നാണ്

തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് സിനിമാവിതരണരംഗത്തേക്ക്. സംഘടനയുടെ ചെയർമാൻ കൂടിയായ നടൻ ദിലീപ് നായകനായ ‘പവി കെയർടേക്കർ’ എന്ന സിനിമയുമായാണ് ഫിയോക്കിന്റെ പുതിയ ചുവട് വയ്പ്പ്. ഏപ്രിൽ 26ന് ചിത്രം തിേയറ്ററുകളിലെത്തും. മണിയൻ പിള്ള രാജു നിർമിച്ച ഒരു ചിത്രവും ഫിയോക് വിതരണത്തിനെടുത്തിട്ടുണ്ട്. മേയ് 17നാണ് ഇതിന്റെ റിലീസ്.
ഫിയോകിന് കീഴിലുള്ള തിേറ്ററുകളിൽ മാത്രമല്ല, എക്സിബിറ്റേഴ്സ് ഫെഡറേഷന്റെയും കെ.എസ്.എഫ്.ഡി.സി.യുടെയും തിേറ്ററുകൾക്കും ചിത്രങ്ങൾ നൽകും. അന്യഭാഷാ ചിത്രങ്ങളും താമസിയാതെ വിതരണത്തിനെടുക്കും.
പ്രൊഡ്യൂസർമാരുടെയും വിതരണക്കാരുടെയുമെല്ലാം സംഘടനയിൽ അംഗമായ ദിലീപ് തന്റെ സിനിമ ഫിയോക് റിലീസ് ചെയ്യണമെന്ന അഭ്യർഥന മുന്നോട്ടുവച്ചപ്പോൾ അത് അംഗീകരിക്കുകയായിരുന്നെന്നും സംഘടനാനേതൃത്വം പറയുന്നു.