മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുമ്പോൾ പകർത്തിയ തന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ച് എസ്തർ അനില്‍. താരം ഇപ്പോൾ മുംബൈയില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്. എസ്തർ അനില്‍ ഇന്‍സ്റ്റയില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ബാലതാരമായി സിനിമയിലെത്തി നായിക നിരയിലേക്ക് വളർന്ന എസ്തർ‌

മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുമ്പോൾ പകർത്തിയ തന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ച് എസ്തർ അനില്‍.

താരം ഇപ്പോൾ മുംബൈയില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്. എസ്തർ അനില്‍ ഇന്‍സ്റ്റയില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ADVERTISEMENT

ബാലതാരമായി സിനിമയിലെത്തി നായിക നിരയിലേക്ക് വളർന്ന എസ്തർ‌ ‘ദൃശ്യം’ എന്ന ചിത്രത്തിലൂടെയാണ് താരമായത്.

ADVERTISEMENT
ADVERTISEMENT