നടി പുണ്യ എലിസബത്ത് വിവാഹിതയായി. ടോബി കൊയ്പ്പള്ളിൽ ആണ് വരൻ. വിവാഹത്തിന്റെ സന്തോഷം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പുണ്യയ്ക്ക് ആശംസകളുമായി എത്തുന്നത്. ആലുവ സ്വദേശിയായ പുണ്യ 2018 ൽ തൊബാമ എന്ന സിനിമയിൽ നായികയായാണ് ചലച്ചിത്രാഭിനയരംഗത്തേക്കെത്തിയത്. ശേഷം ഗൗതമന്റെ രഥം എന്ന

നടി പുണ്യ എലിസബത്ത് വിവാഹിതയായി. ടോബി കൊയ്പ്പള്ളിൽ ആണ് വരൻ. വിവാഹത്തിന്റെ സന്തോഷം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പുണ്യയ്ക്ക് ആശംസകളുമായി എത്തുന്നത്.

ആലുവ സ്വദേശിയായ പുണ്യ 2018 ൽ തൊബാമ എന്ന സിനിമയിൽ നായികയായാണ് ചലച്ചിത്രാഭിനയരംഗത്തേക്കെത്തിയത്. ശേഷം ഗൗതമന്റെ രഥം എന്ന സിനിമയിൽ നായികയായി. വിജയ്‌യുടെ ‘ലിയോ’യിലും ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT