കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് മാജിക് ഫ്രെയിംസ്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ എന്നാണ് പേര്. ലിസ്റ്റിന്‍ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ‘എന്നാ താന്‍ കേസ് കൊട്’ എന്ന

കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് മാജിക് ഫ്രെയിംസ്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ എന്നാണ് പേര്. ലിസ്റ്റിന്‍ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

‘എന്നാ താന്‍ കേസ് കൊട്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം ചാക്കോച്ചനും രതീഷ് പൊതുവാളും ഒന്നിക്കുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം, ജാഫര്‍ ഇടുക്കി, ഷാഹി കബീര്‍, ശരണ്യ രാമചന്ദ്രന്‍, ദിവ്യ വിശ്വനാഥ് എന്നീ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അര്‍ജുന്‍ സേതുവാണ് ഛായാഗ്രഹണം. ഡോണ്‍ വിന്‍സന്റാണ് സംഗീതം. വയനാട് തിരുനെല്ലി എന്നീ ലൊക്കേഷനുകളിലായി ചിത്രത്തിന്റെ നവംബര്‍ പകുതിയോടെ ആരംഭിക്കും.

ADVERTISEMENT

കോ-പ്രൊഡ്യുസര്‍ – ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍ – സന്തോഷ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് – അഖില്‍ യശോധരന്‍, എഡിറ്റര്‍ – മനോജ് കണ്ണോത്ത്, ആര്‍ട്ട് – ഇന്ദുലാല്‍ കാവീദ്. വിതരണം – മാജിക് ഫ്രെയിംസ് റിലീസ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT