പന്ത്രണ്ടാം വിവാഹ വാർഷികത്തിന്റെ സന്തോഷം കുറിച്ച്, ഭര്‍ത്താവിനൊപ്പമുളള പുതിയ ചിത്രം പങ്കുവച്ച് നടി സംവൃത സുനില്‍. ‘12 years of togetherness!’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരുടെയും വിവാഹചിത്രവും ഒപ്പമുണ്ട്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ

പന്ത്രണ്ടാം വിവാഹ വാർഷികത്തിന്റെ സന്തോഷം കുറിച്ച്, ഭര്‍ത്താവിനൊപ്പമുളള പുതിയ ചിത്രം പങ്കുവച്ച് നടി സംവൃത സുനില്‍. ‘12 years of togetherness!’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരുടെയും വിവാഹചിത്രവും ഒപ്പമുണ്ട്.

ADVERTISEMENT

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്. വിവാഹശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ വിശേഷങ്ങൾ താരം പോസ്റ്റ് ചെയ്യാറുണ്ട്.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT