വിദേശയാത്രയ്ക്കിടെ പകർത്തിയ തന്റെ മനോഹരചിത്രങ്ങളുമായി നടി സംയുക്ത മേനോൻ. ഭൂട്ടാനിലെ ഒരു ക്ഷേത്രത്തിന് സമീപം നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്. തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് സംയുക്ത മേനോന്‍. തുടർന്ന് തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായി.

വിദേശയാത്രയ്ക്കിടെ പകർത്തിയ തന്റെ മനോഹരചിത്രങ്ങളുമായി നടി സംയുക്ത മേനോൻ. ഭൂട്ടാനിലെ ഒരു ക്ഷേത്രത്തിന് സമീപം നില്‍ക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.

തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് സംയുക്ത മേനോന്‍. തുടർന്ന് തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായി. തെലുങ്കിൽ വൻ താരങ്ങൾക്കൊപ്പം അഭിനയിച്ച സംയുക്ത, വലിയ ഹിറ്റുകളിലും ഭാഗമായി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT