രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന സിനിമ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രവും ഇതും ഹൊറർ വിഭാഗത്തിൽ പെടുന്ന സിനിമയാകുമത്രേ. രാഹുല്‍ സദാശിവനും വൈ നോട്ട്

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന സിനിമ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രവും ഇതും ഹൊറർ വിഭാഗത്തിൽ പെടുന്ന സിനിമയാകുമത്രേ.

രാഹുല്‍ സദാശിവനും വൈ നോട്ട് ഫിലിംസും ചേര്‍ന്നാകും നിർമാണം. പ്രോജക്ടിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകും. 2025 ആദ്യം ഷൂട്ടിങ് തുടങ്ങും. 40 ദിവസത്തെ ഷൂട്ടിങ് ആണ്.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT