ത്രില്ലറുമായി പ്രജേഷ് സെൻ, ആകാംക്ഷ ഉണർത്തി ‘ദ സീക്രട്ട് ഓഫ് വുമൺ’ ട്രെയിലർ
പ്രജേഷ് സെൻ മൂവി ക്ലബിന്റെ ബാനറിൽ ജി. പ്രജേഷ് സെൻ എഴുതി സംവിധാനം ചെയ്യുന്ന ‘ദ സീക്രട്ട് ഓഫ് വുമൺ’ന്റെ ട്രെയിലർ ശ്രദ്ധേയമാകുന്നു.
ഇമോഷണൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ നിരഞ്ജന അനൂപ്,അജു വർഗീസ്,ശ്രീകാന്ത് മുരളി, സുമാ ദേവി, അങ്കിത് ഡിസൂസ, സാക്കിർ മണോലി, പൂജ മഹേഷ്, അധീഷ് ദാമോദർ, മിഥുൻ വേണുഗോപാൽ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയിരിക്കുന്നു. ലിബിസൺ ഗോപിയാണ് ഛായാഗ്രഹണം. പ്രദീപ് കുമാർ വി.വിയുടേതാണ് കഥ. എഡിറ്റിങ്-കണ്ണൻ മോഹൻ.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT