സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജെഎസ്‌കെ (ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള) ഏപ്രിലിൽ തിയറ്ററുകളിൽ എത്തുന്നു. മാധവ് സുരേഷ്, അക്സർ അലി, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, ജോയ് മാത്യു, ബൈജു സന്തോഷ്, യദു കൃഷ്ണ, ജയൻ ചേർത്തല,

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജെഎസ്‌കെ (ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള) ഏപ്രിലിൽ തിയറ്ററുകളിൽ എത്തുന്നു.

മാധവ് സുരേഷ്, അക്സർ അലി, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, ജോയ് മാത്യു, ബൈജു സന്തോഷ്, യദു കൃഷ്ണ, ജയൻ ചേർത്തല, രജത്ത് മേനോൻ, ഷഫീർ ഖാൻ, കോട്ടയം രമേശ്‌, രതീഷ് കൃഷ്ണൻ, അഭിഷേക് രവീന്ദ്രൻ, നിസ്താർ സേട്ട്, ഷോബി തിലകൻ, ബാലാജി ശർമ്മ, ജയ് വിഷ്ണു, ദിലീപ് മേനോൻ, ജോമോൻ ജോഷി, വൈഷ്ണവി രാജ്, മഞ്ജു ശ്രീ, ദിനി, ജോസ് ചെങ്ങന്നൂർ, മേധ പല്ലവി, പ്രശാന്ത് മാധവ് എന്നിവരാണ് മറ്റു താരങ്ങൾ.

ADVERTISEMENT

കോസ്മോസ് എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ ജെ ഫനിന്ദ്ര കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. കോ പ്രൊഡ്യൂസർ സേതുരാമൻ നായർ കാങ്കോൽ. ഛായാഗ്രഹണം – രണദിവേ. എഡിറ്റർ - സംജിത് മുഹമ്മദ്.

ADVERTISEMENT
ADVERTISEMENT