പ്രശസ്ത കലാസംവിധായകൻ ജ്യോതിഷ് ശങ്കര്‍ ആദ്യമായി സംവിധായകനാകുന്ന ‘പൊന്‍മാന്‍’ ന്റെ ട്രെയിലർ എത്തി. ബേസില്‍ ജോസഫിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ ലിജോമോള്‍, സജിന്‍ ഗോപു എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. ജനുവരി 30നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുക. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍

പ്രശസ്ത കലാസംവിധായകൻ ജ്യോതിഷ് ശങ്കര്‍ ആദ്യമായി സംവിധായകനാകുന്ന ‘പൊന്‍മാന്‍’ ന്റെ ട്രെയിലർ എത്തി. ബേസില്‍ ജോസഫിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ ലിജോമോള്‍, സജിന്‍ ഗോപു എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

ജനുവരി 30നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുക. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായക നിര്‍മ്മിച്ച ചിത്രം, ജി.ആര്‍. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി.ആര്‍. ഇന്ദുഗോപന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT
ADVERTISEMENT