ഭയം അരിച്ചിറങ്ങുന്ന ലോകത്തേക്കൊരാൾ... ‘ഡീയസ് ഈറേ’ യുമായി പ്രണവ് മോഹന്‍ലാല്‍
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ഡീയസ് ഈറേ’ (Dies Irae) എന്നാണ് ചിത്രത്തിന്റെ പേര്. മരിച്ചവര്‍ക്കു വേണ്ടി പാടുന്ന ഒരു ലാറ്റിന്‍ ഗീതമാണ് ‘ഡീയസ് ഈറേ’. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ഡീയസ് ഈറേ’ (Dies Irae) എന്നാണ് ചിത്രത്തിന്റെ പേര്. മരിച്ചവര്‍ക്കു വേണ്ടി പാടുന്ന ഒരു ലാറ്റിന്‍ ഗീതമാണ് ‘ഡീയസ് ഈറേ’.
ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഹൊറർ ഗണത്തിൽപെടുന്ന സിനിമയുടെ തിരക്കഥയും രാഹുലിന്റേതാണ്.
ഛായാഗ്രഹണം – ഷെഹ്‌നാദ് ജലാൽ ISC, എഡിറ്റിങ് – ഷഫീഖ് മുഹമ്മദ് അലി. ചിത്രം ഈ വർഷം തിയറ്ററുകളിലെത്തും.