14-ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യ ആശയ്ക്ക് ആശംസകളുമായി നടന്‍ മനോജ് കെ. ജയന്‍. ‘ഞങ്ങളുടെ ഈ സംതൃപ്ത ജീവിതം ആരംഭിച്ചിട്ട് 14 വര്‍ഷം കഴിഞ്ഞു. ആശ, എന്റെ ജീവിതത്തിലേകിയ വെളിച്ചത്തിനു മുന്നില്‍ ഏത് ഈഫല്‍ ടവറും നിഷ്പ്രഭം. ദൈവത്തിന് നന്ദി’ എന്നാണ് ഈഫൽ ടവറിനു മുന്നിൽ നിന്നുള്ള തന്റെയും ആശയുടെയും സെൽഫി

14-ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യ ആശയ്ക്ക് ആശംസകളുമായി നടന്‍ മനോജ് കെ. ജയന്‍.

‘ഞങ്ങളുടെ ഈ സംതൃപ്ത ജീവിതം ആരംഭിച്ചിട്ട് 14 വര്‍ഷം കഴിഞ്ഞു. ആശ, എന്റെ ജീവിതത്തിലേകിയ വെളിച്ചത്തിനു മുന്നില്‍ ഏത് ഈഫല്‍ ടവറും നിഷ്പ്രഭം. ദൈവത്തിന് നന്ദി’ എന്നാണ് ഈഫൽ ടവറിനു മുന്നിൽ നിന്നുള്ള തന്റെയും ആശയുടെയും സെൽഫി പങ്കുവച്ച് മനോജ് കെ. ജയന്‍ കുറിച്ചത്.

ADVERTISEMENT

2011ലാണ് ആശയും മനോജും വിവാഹിതരായത്. ഈ ബന്ധത്തിൽ അമൃത് എന്നൊരു മകനുമുണ്ട്. ആശയുടെ ആദ്യ വിവാഹത്തിലുള്ള മകള്‍ ശ്രേയയും മനോജിന്റെ ആദ്യ ബന്ധത്തിലെ മകൾ തേജ ലക്ഷ്മിയും സമപ്രായക്കാരാണ്.

ADVERTISEMENT
ADVERTISEMENT