വയസ്സ് 58 ആയെന്നു വിശ്വസിക്കാനാകുന്നില്ലല്ലോ...യോഗാഭ്യാസ ചിത്രം പങ്കുവച്ച് ലിസി
അഭിനയരംഗത്ത് സജീവമല്ലെങ്കിലും ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധ ചെലുത്തുന്ന താരമാണ് ലിസി. തന്റെ ഫിറ്റ്നസ് ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ, രാജ്യാന്തര യോഗ ദിനത്തില്‍ യോഗാഭ്യാസ ചിത്രം പങ്കുവച്ച് നടി ലിസി. യോഗ നിങ്ങളുടെ ജീവിതം മാറ്റിമറിക്കുകയും ആരോഗ്യം

അഭിനയരംഗത്ത് സജീവമല്ലെങ്കിലും ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധ ചെലുത്തുന്ന താരമാണ് ലിസി. തന്റെ ഫിറ്റ്നസ് ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ, രാജ്യാന്തര യോഗ ദിനത്തില്‍ യോഗാഭ്യാസ ചിത്രം പങ്കുവച്ച് നടി ലിസി. യോഗ നിങ്ങളുടെ ജീവിതം മാറ്റിമറിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ലിസി ചിത്രത്തിനൊപ്പം കുറിച്ചു.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ലിസിയുടെ പോസ്റ്റിനു താഴെ ലൈക്കുകളുമായി എത്തുന്നത്.