‘ആ മരം ഇല്ലാതായിക്കഴിയുമ്പോഴാണ് അതു നൽകിയ തണൽ എത്രത്തോളമായിരുന്നു എന്നു മനസിലാക്കുന്നത്’: സീമ ജി.നായർ
താരസംഘടന ‘അമ്മ’യുടെ തലപ്പത്തേക്കില്ലെന്ന മോഹൻലാലിന്റെ നിലപാടിൽ പ്രതികരണവുമായി നടി സീമ.ജി.നായർ. ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ നിന്നെടുത്ത ചിത്രത്തിനൊപ്പമാണ് സീമ.ജി.നായരുടെ കുറിപ്പ്. ‘ശുഭദിനം. ശുഭദിനം മാത്രം. തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ, തണലിന്റെ വില പലരും മനസിലാക്കാതെ പോണു. ആ മരം ഇല്ലാതായി

താരസംഘടന ‘അമ്മ’യുടെ തലപ്പത്തേക്കില്ലെന്ന മോഹൻലാലിന്റെ നിലപാടിൽ പ്രതികരണവുമായി നടി സീമ.ജി.നായർ. ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ നിന്നെടുത്ത ചിത്രത്തിനൊപ്പമാണ് സീമ.ജി.നായരുടെ കുറിപ്പ്.
‘ശുഭദിനം. ശുഭദിനം മാത്രം. തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ, തണലിന്റെ വില പലരും മനസിലാക്കാതെ പോണു. ആ മരം ഇല്ലാതായി കഴിയുമ്പോൾ ആണ്,അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത്’ എന്നാണ് സീമ ഫെയ്സ്ബുക്കിൽ കുറിച്ചത്.