താൻ വീണ്ടും വിവാഹിതയാകുന്നുവെന്ന വിശേഷം കഴിഞ്ഞ ദിവസമാണ് സംവിധായകൻ അനീഷ് ഉപാസന സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നടി തുഷാര കമലാക്ഷിയാണ് അനീഷിന്റെ ജീവിത പങ്കാളി. ‘സഖിയോടൊപ്പം’ എന്ന കുറിപ്പോടെയാണ് അനീഷ് തുഷാരയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയായ തുഷാര ‘എസ്‌കലേറ്റർ’ എന്ന

താൻ വീണ്ടും വിവാഹിതയാകുന്നുവെന്ന വിശേഷം കഴിഞ്ഞ ദിവസമാണ് സംവിധായകൻ അനീഷ് ഉപാസന സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നടി തുഷാര കമലാക്ഷിയാണ് അനീഷിന്റെ ജീവിത പങ്കാളി. ‘സഖിയോടൊപ്പം’ എന്ന കുറിപ്പോടെയാണ് അനീഷ് തുഷാരയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്.

സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയായ തുഷാര ‘എസ്‌കലേറ്റർ’ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ADVERTISEMENT

നടി അഞ്ജലി നായർ ആയിരുന്നു അനീഷിന്റെ മുൻഭാര്യ. ഇരുവരും 9 വർഷങ്ങൾക്കു മുൻപ് വേർപിരിഞ്ഞു. ബാലതാരം ആവണി ഇവരുടെ മകളാണ്. മാറ്റിനി, സെക്കൻഡ്‌സ്, പോപ്‌കോൺ, ജാനകി ജാനേ എന്നിവയാണ് അനീഷ് സംവിധാനം ചെയ്ത ചിത്രങ്ങൾ.

ADVERTISEMENT
ADVERTISEMENT