നടി മഞ്ജു വാരിയര്‍ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് സംവിധായകൻ ജിസ് ജോയ്. ‘നീല തൊപ്പി, പച്ച കണ്ണട, ചുവന്ന ഫ്‌ളോര്‍’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കുറേക്കാലത്തിന് ശേഷമാണ് മഞ്ജുവിനെ കണ്ടത്, ആ നിമിഷം ഫോട്ടോയിലുമാക്കി. ബിനീഷ് ചന്ദ്രനാണ് ചിത്രം പകര്‍ത്തിയതെന്നും ജിസ് കുറിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT