‘ആഹാ... എന്നിട്ട് എന്നിട്ട്’: സരയു മോഹന്റെ രസികൻ പ്രതികരണം ചർച്ചയാകുന്നു
സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി മീറ്റിങ്ങിൽ നടൻ ബൈജുവിനോട് മോഹൻലാൽ ക്ഷോഭിച്ചെന്ന തരത്തിൽ സമൂഹമാധ്യമത്തിൽ വാർത്ത പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, ഒരു ഓൺലൈൻ പേജിൽ വന്ന ആ വാർത്തയ്ക്ക് താഴെ അമ്മ അഡ്ഹോക് കമ്മിറ്റി അംഗവും നടിയുമായ സരയു മോഹൻ രസകരമായി പ്രതികരിച്ചതാണ് ശ്രദ്ധ നേടുന്നത്. ജനറൽ

സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി മീറ്റിങ്ങിൽ നടൻ ബൈജുവിനോട് മോഹൻലാൽ ക്ഷോഭിച്ചെന്ന തരത്തിൽ സമൂഹമാധ്യമത്തിൽ വാർത്ത പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, ഒരു ഓൺലൈൻ പേജിൽ വന്ന ആ വാർത്തയ്ക്ക് താഴെ അമ്മ അഡ്ഹോക് കമ്മിറ്റി അംഗവും നടിയുമായ സരയു മോഹൻ രസകരമായി പ്രതികരിച്ചതാണ് ശ്രദ്ധ നേടുന്നത്.
ജനറൽ ബോഡിയിൽ നടന്ന കാര്യങ്ങൾ നേരിട്ട് കണ്ട പോലെ, ബൈജുവിന്റെയും മോഹൻലാലിന്റെയും മീമുകൾ വച്ച് ചില നാടകീയ ഡയലോഗുകൾ എഴുതിച്ചേർത്ത് പ്രചരിപ്പിച്ച പോസ്റ്റിന് താഴെ ‘ആഹാ... എന്നിട്ട് എന്നിട്ട്’ എന്നായിരുന്നു സരയു കമന്റിട്ടത്.
മോഹൻലാൽ സംഘടനയുടെ തലപ്പത്ത് തുടരുന്നതുമായി ബന്ധപ്പെട്ടാണ് ജനറൽ ബോഡിയിൽ ചൂടേറിയ ചർച്ചകൾ നടന്നത്. എന്നാൽ ഇനി സംഘടനയുടെ തലപ്പത്തേക്കില്ലെന്ന നിലപാടിൽ മോഹൻലാൽ ഉറച്ചു നിന്നു. അതോടെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു.