മലയാളത്തിന്റെ പ്രിയനടൻ കൃഷ്ണ കുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ അമ്മയാകാനൊരുങ്ങുകയാണ്. തന്റെയും ഭർത്താവ് അശ്വിന്റെയും മനോഹരമായ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ദിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൈറലായിരുന്നു. ഇപ്പോഴിതാ, ദിയ പ്രസവിച്ചു എന്ന തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന

മലയാളത്തിന്റെ പ്രിയനടൻ കൃഷ്ണ കുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ അമ്മയാകാനൊരുങ്ങുകയാണ്. തന്റെയും ഭർത്താവ് അശ്വിന്റെയും മനോഹരമായ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ദിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൈറലായിരുന്നു.

ഇപ്പോഴിതാ, ദിയ പ്രസവിച്ചു എന്ന തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വ്യാജ വാർത്തയോട് രസകരമായി പ്രതികരിച്ചിരിക്കുകയാണ് കൃഷ്ണ കുമാർ. ദിയ പ്രസവിച്ചു എന്ന തരത്തിലുള്ള വാർത്തകൾ ചില യൂട്യൂബ് ചാനലുകൾ നൽകിയിരുന്നു‌വെന്നും അതു കണ്ട് പലരും തങ്ങളെ വിളിച്ച് ആശംസ അറിയിച്ചുവെന്നുമാണ് കൃഷ്‌ണകുമാർ പറയുന്നത്.

ADVERTISEMENT

‘അപ്പൂപ്പനായതിന് അഭിനന്ദനം അറിയിച്ച് വിദേശത്തു നിന്നു പോലും ഫോണ്‍കോളുകള്‍ വരുന്നുണ്ട്. എത്രയോപേര്‍ വിളിയോട് വിളി. കണ്‍ഗ്രാജുലേഷന്‍സ്, അപ്പൂപ്പനായല്ലേ, ഓസി പ്രസവിച്ചല്ലേ എന്ന്. കുവൈത്തില്‍നിന്ന് സുഹൃത്ത് വിളിച്ചിട്ട് പറഞ്ഞു, കിച്ചു എന്റടുത്ത് പറഞ്ഞില്ലല്ലോ, കലക്കി, സോഷ്യല്‍മീഡിയയിലൊക്കെ വന്നുകേട്ടോ എന്ന്’.– കൃഷ്ണകുമാര്‍ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT