ആ വിജയം പത്താം തരത്തിൽ നിർത്തില്ല...75 വയസ്സിൽ ഹയർസെക്കൻഡറി തുല്യതാപരീക്ഷയെഴുതി ലീന ആന്റണി
75 വയസ്സിൽ ഹയർസെക്കൻഡറി തുല്യതാപരീക്ഷയെഴുതി നടി ലീന ആന്റണി. 2022ൽ ലീന പത്താംതരം തുല്യത ജയിച്ചിരുന്നു. തുടർന്നാണ് ഹയർസെക്കൻഡറി പഠനം തുടങ്ങിയത്. സൗകര്യമുള്ളപ്പോഴെല്ലാം തൃച്ചാറ്റുകുളം എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽപ്പോയി പഠിച്ചു. 63 വർഷം മുൻപ് മുടങ്ങിയ പഠനം വീണ്ടും വിജവഴിയിൽ പുനരാരംഭിച്ചതിന്റെ

75 വയസ്സിൽ ഹയർസെക്കൻഡറി തുല്യതാപരീക്ഷയെഴുതി നടി ലീന ആന്റണി. 2022ൽ ലീന പത്താംതരം തുല്യത ജയിച്ചിരുന്നു. തുടർന്നാണ് ഹയർസെക്കൻഡറി പഠനം തുടങ്ങിയത്. സൗകര്യമുള്ളപ്പോഴെല്ലാം തൃച്ചാറ്റുകുളം എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽപ്പോയി പഠിച്ചു. 63 വർഷം മുൻപ് മുടങ്ങിയ പഠനം വീണ്ടും വിജവഴിയിൽ പുനരാരംഭിച്ചതിന്റെ സന്തോഷത്തിലാണ് മലയാളത്തിന്റെ പ്രിയതാരം.
13 വയസ്സിൽ പഠനം ഉപേക്ഷിച്ച് നാടകവേദിയിലെത്തിയ കലാകാരിയാണ് ലീന. പിന്നീട് നടൻ കെ.എൽ. ആന്റണിയുടെ ജീവിതപങ്കാളിയായി. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ നായികയുടെ അമ്മയായി സിനിമയിലെത്തി. ആ സിനിമയിൽ നായകന്റെ അച്ഛനായി അഭിനയിച്ചത് കെ.എൽ. ആന്റണിയാണ്. അടുത്തിടെയാണ് അദ്ദേഹം അന്തരിച്ചത്. പ്രശസ്ത കഥാകൃത്ത് ലാസർ ഷൈൻ ഇവരുടെ മകനാണ്.