നടൻ അനീഷ് രവിക്ക് പിറന്നാൾ ആശംസകൾ നേർന്ന് കുറിപ്പും ചിത്രങ്ങളുമായി നടി മഞ്ജു പത്രോസ്. ‘സൽപുത്രനായ എന്റെ പ്രിയപ്പെട്ട സഹോദരന് പിറന്നാൾ ആശംസകള്‍’ എന്നാണ് അനീഷിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു കുറിച്ചത്. അളിയൻസ് പരമ്പരയിൽ സഹോദരനും സഹോദരിയുമായി എത്തുന്നത് മഞ്ജു പത്രോസും അനീഷ് രവിയുമാണ്. സ്ക്രീനിൽ

നടൻ അനീഷ് രവിക്ക് പിറന്നാൾ ആശംസകൾ നേർന്ന് കുറിപ്പും ചിത്രങ്ങളുമായി നടി മഞ്ജു പത്രോസ്. ‘സൽപുത്രനായ എന്റെ പ്രിയപ്പെട്ട സഹോദരന് പിറന്നാൾ ആശംസകള്‍’ എന്നാണ് അനീഷിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു കുറിച്ചത്.

അളിയൻസ് പരമ്പരയിൽ സഹോദരനും സഹോദരിയുമായി എത്തുന്നത് മഞ്ജു പത്രോസും അനീഷ് രവിയുമാണ്. സ്ക്രീനിൽ മാത്രമല്ല, ജീവിതത്തിലും മഞ്ജുവിന് സഹോദരതുല്യനാണ് അനീഷ്.

ADVERTISEMENT

നിരവധിയാളുകളാണ് പോസ്റ്റിനു താഴെ അനീഷിനു പിറന്നാൾ ആശംസകളുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT