സൗഹൃദത്തിന്റെ പട്ടുനൂലിനാൽ കോർത്ത മനസ്സിണക്കമാണ് മലയാളത്തിന്റെ പ്രിയനടി മഞ്ജു പിള്ളയ്ക്കും മകൾ ദയയ്ക്കുമിടയിലുള്ളത്. പരസ്പരം കരുതലാകുന്ന, ചേർത്തു പിടിക്കുന്ന സ്നേഹത്തിന്റെ കടലാണത്...ദയയ്ക്ക് എന്തും തുറന്നു പറയാവുന്ന ഒരു നല്ല സുഹൃത്താണ് മഞ്ജു. മകളുടെ ആഗ്രഹങ്ങൾക്കൊപ്പം വെളിച്ചവും കരുതലുമാകുന്ന

സൗഹൃദത്തിന്റെ പട്ടുനൂലിനാൽ കോർത്ത മനസ്സിണക്കമാണ് മലയാളത്തിന്റെ പ്രിയനടി മഞ്ജു പിള്ളയ്ക്കും മകൾ ദയയ്ക്കുമിടയിലുള്ളത്. പരസ്പരം കരുതലാകുന്ന, ചേർത്തു പിടിക്കുന്ന സ്നേഹത്തിന്റെ കടലാണത്...ദയയ്ക്ക് എന്തും തുറന്നു പറയാവുന്ന ഒരു നല്ല സുഹൃത്താണ് മഞ്ജു. മകളുടെ ആഗ്രഹങ്ങൾക്കൊപ്പം വെളിച്ചവും കരുതലുമാകുന്ന അമ്മ...അവർക്കിടയിൽ ഔപചാരികതയുടെ മതിൽകെട്ടുകളില്ല.

ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചു ‘വനിത’യ്ക്ക് നൽകിയ വിഡിയോ ഇന്റർവ്യൂവിൽ തങ്ങളുടെ വിശേഷങ്ങൾ പറഞ്ഞതാണ് ചർച്ചയാകുന്നത്. വിദേശത്ത് പഠിച്ചപ്പോൾ വർണവിവേചനം നേരിട്ടിട്ടുണ്ടെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ദയ.

ADVERTISEMENT

എന്റെ കളറിൽ എനിക്ക് കുഴപ്പമില്ല. ഞാൻ അതിൽ ഹാപ്പിയാണ്. ഇറ്റാലിയൻ ഫ്രണ്ട്സും ഇന്റർനാഷണൽ ഫ്രണ്ട്സും എനിക്ക് നിരവധിയുണ്ട്. ചിലരിൽ നിന്നാണ് റേസിസത്തിന്റെ പ്രശ്നങ്ങൾ നേരിട്ടത്. ആദ്യം അവർ നന്നായിട്ടാണ് സംസാരിക്കുക. ഒരുമിച്ച് പുറത്തൊക്കെ പോയിട്ടുണ്ട്. എല്ലാത്തിനുംശേഷം അവസാനമാണ് അവർ റേസിസം ഇറക്കുക. നമ്മൾ കൺഫ്യൂസ്ഡാകും. എന്താണ് അതിന് നമ്മൾ ചെയ്തതെന്ന തോന്നൽ വരും. കറുത്തതായതുകൊണ്ടാകും. പിന്നെ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്ക് അറിയാമെന്നും ദയ തുറന്നു പറഞ്ഞു.

ഫാഷൻ സ്റ്റൈലിങ് ആൻഡ് ഫോട്ടോഗ്രാഫി കോഴ്സ് പൂർത്തിയാക്കിയ ദയയ്ക്ക് സിനിമ മോഹങ്ങളുണ്ട്. മികച്ച അവസരത്തിനായി കാത്തിരിക്കുകയാണ് താരപുത്രി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT