നടൻ അലൻസിയർ ലേ ലോപ്പസിന്റെ പുതിയ ചില ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ച. പൊലീസ് യൂണിഫോമിലുള്ള ഫോട്ടോസിൽ മെലിഞ്ഞ്, പുതിയ ലുക്കിലാണ് താരം. ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ‘വേറെ ഒരു കേസ്’ എന്ന സിനിമയിൽ നിന്നുള്ള ചിത്രങ്ങളാണിവ. ഇതോടെ അലൻസിയറിനെന്തു പറ്റി എന്ന തരത്തിൽ

നടൻ അലൻസിയർ ലേ ലോപ്പസിന്റെ പുതിയ ചില ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ച. പൊലീസ് യൂണിഫോമിലുള്ള ഫോട്ടോസിൽ മെലിഞ്ഞ്, പുതിയ ലുക്കിലാണ് താരം. ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ‘വേറെ ഒരു കേസ്’ എന്ന സിനിമയിൽ നിന്നുള്ള ചിത്രങ്ങളാണിവ. ഇതോടെ അലൻസിയറിനെന്തു പറ്റി എന്ന തരത്തിൽ സമൂഹമാധ്യങ്ങളിൽ പോസ്റ്റുകൾ നിറഞ്ഞു. അലൻസിയറിന് മാരകമായ എന്തോ അസുഖമാണെന്നും അതുകൊണ്ടാണ് മെലിഞ്ഞതെന്നുമൊക്കെയുള്ള പല നിഗമനങ്ങളും ഇക്കൂട്ടത്തിലുണ്ടായി.

ADVERTISEMENT

എന്നാൽ, അലൻസിയർ പൂർണ ആരോഗ്യവാനാണെന്നും സിനിമയ്ക്കു വേണ്ടിയുള്ള മേക്കോവറാണിതെന്നും ‘വേറെ ഒരു കേസ്’ സംവിധായകൻ ഷെബി ചൗഘട്ട് മനോരമ ഓൺലൈനോട് പറഞ്ഞു. അലൻസിയർ പൂർണ ആരോഗ്യവാനാണെന്നും ചില ആളുകളുടെ ഭാവനയിൽ മെനഞ്ഞ രോഗങ്ങളും ആരോപണങ്ങളും അദ്ദേഹത്തിന്റെ ചുമലിൽ വയ്ക്കരുതെന്നും ഷെബി ചൗഘട്ട് പറയുന്നു.

ADVERTISEMENT
ADVERTISEMENT