കോടതിയിൽ നിന്ന് നിർമ്മാതാവ് സാന്ദ്രാ തോമസിന് തിരിച്ചടി നേരിടേണ്ടി വന്നതിനു ശേഷം സാന്ദ്രയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി നിർമാതാവ് വിജയ് ബാബു സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. ഇപ്പോഴിതാ, വിജയ് ബാബുവിന്റെ പോസ്റ്റിന് അതേ നാണയത്തിൽ മറുപടിയുമായെത്തിയിരിക്കുകയാണ് സാന്ദ്ര. ‘വിജയ് ബാബുവിനു

കോടതിയിൽ നിന്ന് നിർമ്മാതാവ് സാന്ദ്രാ തോമസിന് തിരിച്ചടി നേരിടേണ്ടി വന്നതിനു ശേഷം സാന്ദ്രയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി നിർമാതാവ് വിജയ് ബാബു സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു.

ഇപ്പോഴിതാ, വിജയ് ബാബുവിന്റെ പോസ്റ്റിന് അതേ നാണയത്തിൽ മറുപടിയുമായെത്തിയിരിക്കുകയാണ് സാന്ദ്ര. ‘വിജയ് ബാബുവിനു പട്ടിയെ വിശ്വസിക്കാം, പട്ടി‌ വിജയ് ബാബുവിനെ വിശ്വസിക്കുന്നതിലേയുള്ളൂ പേടി’ എന്നാണ് സാന്ദ്ര തോമസിന്റെ ‍‍‍‍സോഷ്യൽ മീഡിയ കുറിപ്പ്.

ADVERTISEMENT

കുറുനരിയുടെ ചിത്രത്തിനൊപ്പമായിരുന്നു വിജയ് ബാബുവിന്റെ നീണ്ട കുറിപ്പ്. മറ്റൊരു പോസ്റ്റിൽ സാന്ദ്രയുമായുള്ള പാർട്ണർഷിപ്പ് അവസാനിപ്പിച്ചതിനു ശേഷം താനൊരു നായ്ക്കുട്ടിയെ വളർത്താൻ തുടങ്ങിയെന്നും വിജയ് ബാബു കുറിച്ചു. വീട്ടിലെ നായ്ക്കുട്ടിയുടെ ചിത്രത്തിനൊപ്പമായിരുന്നു രൂക്ഷമായ ഭാഷയിലെ പരിഹാസകുറിപ്പ്.

ADVERTISEMENT
ADVERTISEMENT