‘നക്ഷത്രങ്ങൾ ഭൂമിയിലായിരിക്കുമ്പോൾ...’: ആദരിക്കല്‍ വേദിയില്‍ ഭര്‍ത്താവിനൊപ്പം അഭിമാനത്തോടെ ലെന
ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് മലയാളത്തിന്റെ പ്രിയനടി ലെനയുടെ ജീവിത പങ്കാളി. പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷമാണ് തങ്ങൾ വിവാഹിതരായ വിവരം ലെന പുറംലോകത്തെ അറിയിച്ചത്. ആക്‌സിയം 4 ബഹിരാകാശ ദൗത്യത്തില്‍ ഇന്ത്യയുടെ അഭിമാനമായി

ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് മലയാളത്തിന്റെ പ്രിയനടി ലെനയുടെ ജീവിത പങ്കാളി. പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷമാണ് തങ്ങൾ വിവാഹിതരായ വിവരം ലെന പുറംലോകത്തെ അറിയിച്ചത്. ആക്‌സിയം 4 ബഹിരാകാശ ദൗത്യത്തില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ ശുഭാംശു ശുക്ലയെപ്പോലെ ചേര്‍ത്തു വായിക്കേണ്ട പേരായിരുന്നു പ്രശാന്തിന്റേതും. ബാക്ക് അപ്പ് പൈലറ്റായിരുന്നു പ്രശാന്ത്. ഏതെങ്കിലും സാഹചര്യത്തില്‍ ശുംഭാംശു ശുക്ലയ്ക്ക് പിന്‍മാറേണ്ടി വന്നാല്‍ പ്രശാന്ത് ആയിരുന്നു പകരം യാത്ര ചെയ്യേണ്ടിയിരുന്നത്.
ഇപ്പോഴിതാ, ‘നക്ഷത്രങ്ങൾ ഭൂമിയിലായിരിക്കുമ്പോൾ...’ എന്ന കുറിപ്പോടെ, ശുഭാംശുവിനും ഭര്‍ത്താവ് പ്രശാന്ത് ബാലകൃഷ്ണനും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് ലെന. ഡല്‍ഹിയിലെ ഭാരത് മണ്ഡപില്‍ നിന്നുള്ള പ്രശാന്തിന്റെ ആദരിക്കല്‍ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളടക്കമാണ് ലെന പങ്കിട്ടത്. നിരവധി ആരാധകരാണ് ലെനയുടെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.