മനോഹരമായ മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി നടിയും നർത്തകിയുമായ ദുർഗ കൃഷ്ണ. ഭർത്താവ് അർജുൻ തന്റെ നിറവയറിൽ ചുംബിക്കുന്നതുൾപ്പടെയുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 2021 ഏപ്രിലിൽ ആയിരുന്നു ദുർഗ കൃഷ്ണയും നിര്‍മാതാവും ബിസിനസുകാരനുമായ അർജുനുമായുള്ള വിവാഹം. നാലു വർഷങ്ങൾക്കിപ്പുറം കഴിഞ്ഞ ജൂൺ

മനോഹരമായ മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി നടിയും നർത്തകിയുമായ ദുർഗ കൃഷ്ണ. ഭർത്താവ് അർജുൻ തന്റെ നിറവയറിൽ ചുംബിക്കുന്നതുൾപ്പടെയുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

2021 ഏപ്രിലിൽ ആയിരുന്നു ദുർഗ കൃഷ്ണയും നിര്‍മാതാവും ബിസിനസുകാരനുമായ അർജുനുമായുള്ള വിവാഹം. നാലു വർഷങ്ങൾക്കിപ്പുറം കഴിഞ്ഞ ജൂൺ മാസത്തിലാണ് താൻ അമ്മയാകാൻ ഒരുങ്ങുന്നുവെന്ന സന്തോഷം താരം ആരാധകരെ അറിയിച്ചത്.

ADVERTISEMENT

വിമാനം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ദുർഗ. പ്രേതം 2, ഉടൽ, ലവ് ആക്‌ഷൻ ഡ്രാമ എന്നിവയാണ് പ്രധാന സിനിമകൾ.

ADVERTISEMENT
ADVERTISEMENT