തമിഴകത്തിന്റെ പ്രിയതാരങ്ങളായ നടൻ വിശാലും നടി സായ് ധൻസികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇരുവീട്ടുകാര്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു. വിശാൽ ഈ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. 15 വർഷം നീണ്ടുനിന്ന സൗഹൃദത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. ഈ വര്‍ഷം അവസാനം വിവാഹം നടത്താനാണ്

തമിഴകത്തിന്റെ പ്രിയതാരങ്ങളായ നടൻ വിശാലും നടി സായ് ധൻസികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇരുവീട്ടുകാര്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു. വിശാൽ ഈ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.

15 വർഷം നീണ്ടുനിന്ന സൗഹൃദത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. ഈ വര്‍ഷം അവസാനം വിവാഹം നടത്താനാണ് തീരുമാനം.

ADVERTISEMENT

2019ൽ ഹൈദരാബാദ് സ്വദേശിയായ അനിഷയുമായി നടന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും ആ ബന്ധം വിവാഹത്തിലെത്തിയില്ല.

ADVERTISEMENT
ADVERTISEMENT