സാരിയിൽ തിളങ്ങി കാവ്യ, തകർപ്പൻ ലുക്കിൽ ദിലീപും: വിവാഹ വേദിയിൽ നിറഞ്ഞു താരങ്ങൾ
നടൻ രാമുവിന്റെ മകൾ അമൃത വിവാഹിതയായി. തൃശൂർ വച്ചായിരുന്നു ചടങ്ങ്. സുരേഷ് ഗോപി, ജയറാം, ദിലീപ്, കാവ്യ മാധവൻ, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ബിജു മേനോൻ, ഷാജി കൈലാസ്, ആനി തുടങ്ങി സിനിമ – രാഷ്ട്രീയ രംഗത്തെ പ്രമുഖർ അതിഥികളായി. നായകനായും, ഉപനായകനായും, വില്ലനായും, സ്വഭാവനടനായുമെല്ലാം നൂറിലധികം സിനിമകളിൽ

നടൻ രാമുവിന്റെ മകൾ അമൃത വിവാഹിതയായി. തൃശൂർ വച്ചായിരുന്നു ചടങ്ങ്. സുരേഷ് ഗോപി, ജയറാം, ദിലീപ്, കാവ്യ മാധവൻ, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ബിജു മേനോൻ, ഷാജി കൈലാസ്, ആനി തുടങ്ങി സിനിമ – രാഷ്ട്രീയ രംഗത്തെ പ്രമുഖർ അതിഥികളായി.
നായകനായും, ഉപനായകനായും, വില്ലനായും, സ്വഭാവനടനായുമെല്ലാം നൂറിലധികം സിനിമകളിൽ അഭിനയിച്ച രാമു ഭരതൻ സംവിധാനം ചെയ്ത ‘ഓർമയ്ക്കായി’ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്കെത്തിയത്.
രശ്മിയാണ് രാമുവിന്റെ ഭാര്യ. അമൃതയും ദേവദാസുമാണ് മക്കൾ. 2007-ൽ, ‘അതിശയൻ’ എന്ന ചിത്രത്തിലൂടെ ദേവദാസ് അഭിനയരംഗത്തെക്കെത്തിയിരുന്നു.