നടൻ രാമുവിന്റെ മകൾ അമൃതയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. സിനിമ രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിന്റെ വിഡിയോയും ചിത്രങ്ങളും ഇതിനോടകം വൈറൽ ആണ്. ഇപ്പോഴിതാ, അമൃതയുടെ സഹോദരനും നടനുമായ ദേവദാസ് പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. എനിക്കൊരു സഹോദരനെ കിട്ടിയിരിക്കുന്നു എന്നാണ് അളിയോടൊത്തുള്ള

നടൻ രാമുവിന്റെ മകൾ അമൃതയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. സിനിമ രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിന്റെ വിഡിയോയും ചിത്രങ്ങളും ഇതിനോടകം വൈറൽ ആണ്.

ADVERTISEMENT

ഇപ്പോഴിതാ, അമൃതയുടെ സഹോദരനും നടനുമായ ദേവദാസ് പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. എനിക്കൊരു സഹോദരനെ കിട്ടിയിരിക്കുന്നു എന്നാണ് അളിയോടൊത്തുള്ള ചിത്രങ്ങൾക്കൊപ്പം ദേവദാസ് കുറിച്ചത്.

ADVERTISEMENT

ബാലതാരമായി സിനിമയിലെത്തിയ ദേവദാസ് അതിശയൻ, ആനന്ദഭൈരവി, കളിക്കൂട്ടുകാർ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനാണ്. മുംബൈയിലെ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബി എസ് സി ഫിലിം മേക്കിംഗിൽ ബിരുദം നേടിയ ദേവദാസ് വിദേശത്ത് ഉപരിപഠനവും നടത്തി.

ADVERTISEMENT
ADVERTISEMENT