തിരുവോണ ദിവസം വീട്ടിൽ പൂക്കളം ഒരുക്കുന്നതിന്റെ വിഡിയോ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടൻ ജയറാം. പൂക്കളം വരച്ച് പൂവിടുന്ന വിഡിയോ ആണ് ജയറാം ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കുടുംബത്തോടൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ‘ഓണം ആശംസകൾ’ എന്ന കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ജയറാം നായകനായ ‘സൂപ്പർമാൻ’ എന്ന സിനിമയിലെ ‘ഓണത്തുമ്പീ പാടൂ ഓരോ രാഗം നീ’ എന്ന പാട്ടിനൊപ്പമാണ് വിഡിയോ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT