ആദ്യമായി എയർക്രാഫ്റ്റിന്റെ കൺട്രോൾ യോക്ക് നിയന്ത്രിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടൻ മനോജ്.കെ.ജയൻ. രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന മിനി എയർക്രാഫ്റ്റിൽ ആകാശ യാത്ര നടത്തുന്ന വിഡിയോയും സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ച എല്ലാവർക്കുമുള്ള നന്ദിയും താരം പോസ്റ്റിൽ പങ്കുവച്ചു. ‘സ്വപ്നങ്ങൾ പറക്കുന്നു.

ആദ്യമായി എയർക്രാഫ്റ്റിന്റെ കൺട്രോൾ യോക്ക് നിയന്ത്രിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടൻ മനോജ്.കെ.ജയൻ. രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന മിനി എയർക്രാഫ്റ്റിൽ ആകാശ യാത്ര നടത്തുന്ന വിഡിയോയും സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ച എല്ലാവർക്കുമുള്ള നന്ദിയും താരം പോസ്റ്റിൽ പങ്കുവച്ചു.

‘സ്വപ്നങ്ങൾ പറക്കുന്നു. ആകാശത്തിനും മീതെ. ദ് ഡ്രീംസ് കംസ് ട്രൂ. പണ്ട് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി സൈക്കിളിന്റെ ഹാൻഡിൽ പിടിക്കുമ്പോൾ ഒരിക്കലും വിചാരിച്ചില്ല, വളരെ വർഷങ്ങൾ കഴിഞ്ഞ് ഒരു എയർക്രാഫ്റ്റിന്റെ ഹാൻഡിൽ (control yoke) ഇൽ പിടിക്കുമെന്ന്. അതിമനോഹരമായ അനുഭവമായിരുന്നു’. – വിഡിയോയ്ക്കൊപ്പം മനോജ്.കെ.ജയൻ കുറിച്ചു.

ADVERTISEMENT

വിമാനയാത്രയുടെ മനോഹരമായ ആകാശദൃശ്യങ്ങൾ വിഡിയോയിൽ കാണാം. യുഎഇയിലെ ഏവിയേഷൻ ക്ലബ്ബിന്റെ സഹായത്തോടെയാണ് മനോജ്.കെ.ജയൻ വിമാന യാത്ര നടത്തിയത്.

ADVERTISEMENT
ADVERTISEMENT