തകർപ്പൻ ഡാൻസ് വിഡിയോയുമായി മലയാളത്തിന്റെ പ്രിയനടിമാരായ മിയയും ശില്‍പ ബാലയും. മലയൂര് നാട്ടമെ എന്ന തമിഴ് ഫാസ്റ്റ് നമ്പർ പാട്ടിനൊപ്പമാണ് താരങ്ങളുടെ നൃത്തം. ‘മലേഷ്യയിലേക്ക് കുറച്ച് കുത്ത് ഡാന്‍സ് കൊണ്ടുപോയി’ എന്ന കുറിപ്പോടെയാണ് ഇരുവരും വിഡിയോ പങ്കുവച്ചിരിക്കുന്നത്. സെലിബ്രിറ്റിക്കളടക്കം നിരവധിയാളുകളാണ്

തകർപ്പൻ ഡാൻസ് വിഡിയോയുമായി മലയാളത്തിന്റെ പ്രിയനടിമാരായ മിയയും ശില്‍പ ബാലയും. മലയൂര് നാട്ടമെ എന്ന തമിഴ് ഫാസ്റ്റ് നമ്പർ പാട്ടിനൊപ്പമാണ് താരങ്ങളുടെ നൃത്തം. ‘മലേഷ്യയിലേക്ക് കുറച്ച് കുത്ത് ഡാന്‍സ് കൊണ്ടുപോയി’ എന്ന കുറിപ്പോടെയാണ് ഇരുവരും വിഡിയോ പങ്കുവച്ചിരിക്കുന്നത്.

സെലിബ്രിറ്റിക്കളടക്കം നിരവധിയാളുകളാണ് വിഡിയോയ്ക്ക് കമന്റുകളുമായി എത്തുന്നത്. ‌

ADVERTISEMENT
ADVERTISEMENT
ADVERTISEMENT