‘പേരക്കുട്ടിയും ഞാനും’: പേരക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭീമൻ രഘു
പേരക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടൻ ഭീമൻ രഘു. നൃത്തവേഷത്തിലുള്ള പേരക്കുട്ടിയെ ചേർത്തു പിടിച്ചു നിൽക്കുന്ന ചിത്രമാണ്, ‘പേരക്കുട്ടിയും ഞാനും’ എന്ന കുറിപ്പോടെ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ആരാധകരും സഹപ്രവർത്തകരുമായ നിരവധിയാളുകൾ പോസ്റ്റിനു താഴെ ആശംസകകൾ നേരുന്നുണ്ട്.

പേരക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടൻ ഭീമൻ രഘു. നൃത്തവേഷത്തിലുള്ള പേരക്കുട്ടിയെ ചേർത്തു പിടിച്ചു നിൽക്കുന്ന ചിത്രമാണ്, ‘പേരക്കുട്ടിയും ഞാനും’ എന്ന കുറിപ്പോടെ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
ആരാധകരും സഹപ്രവർത്തകരുമായ നിരവധിയാളുകൾ പോസ്റ്റിനു താഴെ ആശംസകകൾ നേരുന്നുണ്ട്.