Monday 19 February 2024 12:18 PM IST : By സ്വന്തം ലേഖകൻ

സ്റ്റൈലിഷ് ലുക്കിൾ, ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളുമായി ഐശ്വര്യ ലക്ഷ്മി

aiswarya-lakshmi

സ്റ്റൈലിഷ് ലുക്കിലുള്ള തന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയനടി ഐശ്വര്യ ലക്ഷ്മി. ‘Outtakes from an evening with the girls’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

മണിരത്നം ഒരുക്കിയ ബഹുഭാഷ ചിത്രം പൊന്നിയന്‍ സെല്‍വനിലൂടെ തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഐശ്വര്യ ദുൽഖർ സൽമാൻ നായകനായ കിങ് ഓഫ് കൊത്തയിലും നായികയായി തിളങ്ങി.