Friday 15 October 2021 03:01 PM IST : By സ്വന്തം ലേഖകൻ

സ്റ്റൈലിഷ് ലുക്കിൽ അനിഖ സുരേന്ദ്രൻ: ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു

anikha

നടി അനിഖ സുരേന്ദ്രന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. യാമിയാണ് ഫൊട്ടോഗ്രാഫർ. മേക്കപ്പ് സാംസൺ ലേ. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. വിജയ് സേതുപതിയുടെ മാമനിതനാണ് അനിഖയുടെ പുതിയ പ്രോജക്ട്.